സംസ്ഥാന വിപണിയിൽ സ്വർണ വിപണിയിൽ നേരിയ കുറവ്. വില 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 43560 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. ജൂലായ് 3ന് 43240 രൂപ ആയതാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്. ജൂലായ് 8ന് 43640 രൂപയായി ഉയര്‍ന്നത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുമാണ്.

Post a Comment