കണ്ണൂരില്‍ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിന് താങ്ങായി എസ്‌ഐ



കണ്ണൂര്‍: ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിന് താങ്ങായി എസ്‌ഐ.

കണ്ണൂരില്‍‌നിന്നും എറണാകുളത്തേക്ക് പോകുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് കണ്ണൂരില്‍നിന്ന് പുറപ്പെടാന്‍ തുടങ്ങവെ ഉച്ച കഴിഞ്ഞ് 2.50 ഓടെയാണ് സംഭവം. 

പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിനെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്ബര്‍ എന്ന സബ് ഇന്‍സ്പെക്ടര്‍ ഇയാളെ രക്ഷിച്ചത്. എസ്‌ഐയുടെ സമയോചിതമായ ഇടപെടലാണ് ഇയാള്‍ക്ക് തുണയായത്



Post a Comment

Previous Post Next Post