GCC രാജ്യങ്ങളിലെ പൊതു-സ്വകാര്യ മേഖലയിൽ റംസാൻ അവധി പ്രഖ്യാപിച്ചു. UAEയിലും സൗദിയിലും 4 ദിവസമാണ് അവധി. ഖത്തറിൽ 11 ദിവസവും പൊതു അവധി പ്രഖ്യാപിച്ചു. ഒമാനും കുവൈത്തും അഞ്ച് ദിവസത്തെ അവധി നല്‍കും. ഏപ്രിൽ 20ന് അവധി ആരംഭിക്കും. 21 നാണ് പെരുന്നാളെങ്കിൽ ഏപ്രിൽ 23 വരെ നാലു ദിവസം അവധി ലഭിക്കും. 22 നാണ് പെരുന്നാളെങ്കിൽ ഏപ്രിൽ 24 വരെ 5 ദിവസം അവധിയുണ്ടാകും. ശമ്പളത്തോട് കൂടിയാണ് അവധി നൽകേണ്ടതെന്നും നിർദേശമുണ്ട്.

Post a Comment