വ്യാപക തട്ടിപ്പ്; ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക



UPI പണമിടപാടിലൂ‌ടെ വ്യാപക തട്ടിപ്പ് നടക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 16 ദിവസത്തിനിടെ മുംബൈയിൽ 18 പേരിൽ നിന്നായി ഒരു കോടിയോളം രൂപയാണ് ഗൂഗിൾ പേ, ഫോൺ പേ വഴി തട്ടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. UPI വഴി അക്കൗണ്ടിലേക്ക് പണം അയക്കുകയും, ശേഷം അബദ്ധത്തിൽ പണം ട്രാൻസ്ഫർ ചെയ്തതാണെന്ന് പറഞ്ഞ്, പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് ഹാക്കിംഗ് നടത്തുകയാണ് തട്ടിപ്പുകാരുടെ രീതിയെന്നും റിപ്പോർട്ടിലുണ്ട്.

Post a Comment

Previous Post Next Post