ഏഷ്യാനെറ്റിനെതിരെ ബാലാവകാശ കമ്മീഷൻ

 


വ്യാജവാർത്ത ആരോപണത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് മേധാവിക്ക് സംസ്ഥാന ബാലാവകാശ കമീഷന്റെ നിർദേശം. വ്യാജവാർത്തകൾ ചമയ്ക്കുകയോ തെറ്റായ സന്ദേശങ്ങൾ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കണം. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടി ആവശ്യമാണെന്നും കമീഷൻ വ്യക്തമാക്കി.

Post a Comment

Previous Post Next Post