ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാത്രിയോടെ ഭൂമികുലുക്കും അനുഭവപ്പെട്ടു. ദില്ലി, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്കെയിലിൽ 7.7 ആണ് രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. ജനങ്ങൾ എല്ലാവരും വീടിന് പുറത്ത് ഇറങ്ങി നിൽക്കുകയാണ്. അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉത്തരേന്ത്യയിൽ വൻ ഭൂമികുലുക്കം
Alakode News
0

Post a Comment