പഴങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി അപകടം: ഡ്രൈവർക്ക് ഗുരുതര പരുക്ക്

 


പഴങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി അപകടം: ഡ്രൈവർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ അഞ്ച് മണിയോടെ പഴയങ്ങാടി പാലത്തിന് സമീപത്തായിരുന്നു അപകടം.

നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.സിറ്റിസൺ മെഡിക്കൽസിനും തൊട്ടടുത്ത കടയിലേക്കുമാണ് ലോറി ഇടിച്ചു കയറിയത്. രണ്ട് കടകളും പൂർണമായും തകർന്നു.

Post a Comment

Previous Post Next Post