ആലക്കോട് പാലം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു;വാഹനങ്ങൾക്ക് പഴയ പാലം വഴി കടന്നു പോകാൻ സാധിക്കും

  



ആലക്കോട്:ആലക്കോട് പാലം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു പുതിയ പാലത്തിന്റെ കോൺക്രീറ്റ് വർക്ക് നടക്കുന്നതുമായി ബന്ധപ്പെട്ട് പഴയ പാലം വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നത് നീക്കി.വാഹനങ്ങൾക്ക് പഴയ പാലം വഴി കടന്നു പോകാൻ സാധിക്കും.

Post a Comment

Previous Post Next Post