ഇ​ന്ന് മു​ത​ൽ വേ​ന​ൽ​ മ​ഴ​യ്ക്ക് സാ​ധ്യ​ത

 


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ വേ​ന​ൽ​ മ​ഴ​‌യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ കി​ട്ടും. ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.


മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ സാ​ധ്യ​ത. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ കേ​ര​ള​ത്തി​ലും ആ​ദ്യം മ​ഴ കി​ട്ടി തു​ട​ങ്ങും. വെ​ള്ളി​യാ​ഴ്ച​യോ​ടെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ഴ ല​ഭി​ക്കും​.

Post a Comment

Previous Post Next Post