ഏപ്രിൽ 1 മുതൽ യുപിഐ പേയ്‌മെന്റുകൾ എല്ലാം സൗജന്യമല്ലെന്ന് നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ സർക്കുലർ. ഇത് പ്രകാരം 2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കളിൽ നിന്നും 1.1 % ട്രാൻസാക്ഷൻ നിരക്ക് ഈടാക്കാനാണ് NCPIയുടെ തീരുമാനം. ഇനിമുതൽ പിപിഐ ഉപയോക്താക്കൾ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകണം. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളെ ഇത് ബാധിക്കില്ല.
Post a Comment