ടിഡിഎഫ് പ്രഖ്യാപിച്ച അനിശ്ചിതകാല കെഎസ്ആർടിസി സമരം പിന്‍വലിച്ചു

 


കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നാളെ മുതൽ നടപ്പിൽ വരും. സിംഗിൾ ഡ്യൂട്ടിയ്ക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. 

Post a Comment

Previous Post Next Post