എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് ഇന്ത്യയിൽ ദുഃഖാചരണം. രാജ്യത്ത് ഇന്ന് ഔദ്യോഗിക പരിപാടികൾ ഒന്നും ഉണ്ടായിരിക്കില്ല. സർക്കാർ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക ഇന്ന് പകുതി താഴ്ത്തി കെട്ടും. ഇന്നാണ് രാജ്ഞിയുടെ മൃതദേഹം സംസ്കരിക്കുന്നത്. അതേസമയം ഇന്ത്യക്കാരെ ഏറെക്കാലം അടിമകളാക്കി അടക്കിഭരിച്ചിരുന്ന ഒരു രാജ്യത്തിന്റെ രാജ്ഞിയെ അദരിക്കേണ്ടതില്ലെന്ന വിമർശനം ഉയരുന്നുണ്ട്.
Post a Comment