ചെറുപുഴ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു.

 


സെപ്റ്റംബർ 5,6 തീയതികളിൽ ചെറുപുഴ സെന്ററിൽ ഓണാഘോഷംവിവിധ കലാ കായിക പരിപാടികളോടെ സംഘടിപ്പിച്ചു. പായസ വിതരണവും ഉണ്ടായിരുന്നു..പൂക്കള മത്സരം, കസേര കളി, മാവേലിക്ക് മീശ വരക്കൽ ,ആൺകുട്ടികളുടെ സാരി ഉടുക്കൽ.. തുടങ്ങിയ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.. വിജയികൾക്ക് സജി ചുണ്ട സമ്മാന ദാനം നിർവഹിച്ചു.

Post a Comment

Previous Post Next Post