പാകിസ്ഥാനെ തോൽപ്പിച്ച് ഏഷ്യ കപ്പ് ജേതാക്കളായി ശ്രീലങ്ക



പാകിസ്താനെ 23 റണ്‍സിന് തോല്‍പ്പിച്ച് ഏഷ്യ കപ്പ് ജേതാക്കളായി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സിലേക്കുള്ള പാകിസ്താന്റെ ബാറ്റിങ് 147 റണ്‍സില്‍ അവസാനിച്ചു. 3 വിക്കറ്റ് വീഴ്ത്തുകയും 36 റണ്‍സ് നേടുകയും ചെയ്ത ഹസരങ്കയാണ് പാകിസ്താനെ തകര്‍ത്തത്. പ്രമോദ് മദുഷന്‍ പാകിസ്താന്റെ 4 വിക്കറ്റുകള്‍ വീഴ്‌ത്തി. 45 പന്തില്‍ 71 റണ്‍സ് നേടിയ ഭാനുക രജപക്സെയാണ് ശ്രീലങ്കയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

Post a Comment

Previous Post Next Post