സ്വര്‍ണ വില കൂടി; പവന് 36,760 രൂപ

 


3 ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,760 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4595 ആയി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 760 രൂപ കുറഞ്ഞിരുന്നു. 36,640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ മാര്‍ക്കറ്റ് വില. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇന്നലെ 4620 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.

Post a Comment

Previous Post Next Post