രണ്ട് ദിവസമായി ഉയര്‍ന്നു നിന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,080 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, കഴിഞ്ഞ രണ്ടു ദിവസമായി പവന് 280 രൂപ ഉയര്‍ന്നിരുന്നു.
Post a Comment