കണ്ണൂര്‍: ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കണ്ണൂര്‍ ധര്‍മ്മശാല കെഎപി ക്യാമ്ബിലെ അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്പെന്‍ഷന്‍.
കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ റോഡില്‍ വീണ് കിടന്നെങ്കിലും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.
കഴിഞ്ഞ മെയ് 30ന് രാത്രിയാണ് സംഭവം. എന്‍ കെ രമേശന്‍, ടി ആര്‍ പ്രജീഷ്, കെ സന്ദീപ്, പി കെ സായൂജ്, ശ്യാം കൃഷ്ണന്‍ എന്നിവരെയാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.
Post a Comment