സൂക്ഷിക്കുക, ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് മുന്നറിയിപ്പ്!


പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  ഉപഭോക്താക്കള്‍ക്ക് SBIയുടെ മുന്നറിയിപ്പ്. മാര്‍ച്ച്‌ 31ന് മുന്‍പായി ഉപഭോക്താക്കള്‍ പാന്‍-ആധാർ കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുമെന്ന് SBI മുന്നറിയിപ്പ് നൽകി. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 സെപ്റ്റംബര്‍ 30 മുതല്‍ 2022 മാര്‍ച്ച്‌ 31 വരെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post