Home എന്റെ പൊന്നേ... സ്വർണവില 10,000 രൂപ കൂട്ടി! Alakode News May 13, 2026 0 സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഗ്രാമിന് 1275 രൂപ വർധിച്ച് പവന് 10, 200 രൂപ വർധിച്ചു. ഒരു പവൻ സ്വർണം വാങ്ങാൻ കേരളത്തിൽ 1,23,120 രൂപ നൽകണം. കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതും വലിയ വില വർധനവിന് വഴിവെച്ചിട്ടുണ്ട്.
Post a Comment