AI ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കുന്നവരാണോ? പൊലീസിന്റെ മുന്നറിയിപ്പ്!

AI ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഓൺലൈൻ ഇടങ്ങളിൽ നിറയുകയാണ്. സ്വന്തം ചിത്രങ്ങൾ മനോഹരമാക്കാൻ AIക്ക് നൽകുന്നവർക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഭാവിയിൽ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന സൈറ്റ് വഴിയോ ഉടൻ ബന്ധപ്പെടുക. ഈ വിവരം മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.

Post a Comment

Previous Post Next Post