*രാത്രി ഒരിക്കലും ലൈറ്റ് ഇട്ട് ഉറങ്ങാൻ ശ്രമിക്കരുത്. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ ശരീരത്തിൽ ഉത്‌പാദിപ്പിക്കില്ല
*ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക
*ചായ, കാപ്പി, കോള എന്നി ഉത്തേജന സ്വഭാവമുള്ള പാനീയങ്ങൾ രാത്രി കുടിക്കരുത്
*ദഹിക്കാൻ എളുപ്പമുള്ള ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം
*ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്
Post a Comment