Home കരുവഞ്ചാലിൽ വാഹനങ്ങളിൽ ഇടിച്ചു നിർത്താതെ പോയി കാർ Alakode News January 06, 2025 0 ആലക്കോട് : കരുവഞ്ചാലിൽ വാഹനങ്ങളിൽ ഇടിച്ചു നിർത്താതെ പോയി കാർ. കരുവഞ്ചാൽ മെട്രോ സൂപ്പർ മാർക്കറ്റ് മുന്നിൽ നടന്ന ഞെട്ടിക്കുന്ന അപകട ദൃശ്യം. കാർ പിന്നീട് കല്ലടിയിലെ ആളൊഴിഞ്ഞപറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Post a Comment