കണ്ണൂർ കണ്ണപുരത്ത് DYFI പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. 9 RSS-BJP പ്രവര്‍ത്തകര്‍ക്കാണ് തലശേരി കോടതി ജീവപര്യന്തം വിധിച്ചത്. 2005 ഒക്ടോബര്‍ 3ന് ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കള്‍ക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികള്‍ റിജിത്തിനെ (26) വെട്ടിക്കൊന്നത്. 10 പ്രതികളില്‍ ഒരാൾ വാഹനാപകടത്തില്‍ മരിച്ചിരുന്നു.
റിജിത്ത് വധക്കേസ്: RSS-BJP പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Alakode News
0
Post a Comment