പിവി അൻവർ MLAയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ സംഘം അൻവറിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം പൊലീസ് വീടിനുള്ളിൽ കയറി അൻവറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിലാണ് കേസ് എടുത്ത്. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്.
Post a Comment