രാജ്യത്ത് ആശങ്ക ഉയർത്തികൊണ്ട് ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും HMPV വൈറസ് ബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ 2 മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവായത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം.
ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും HMPV വൈറസ് സ്ഥിരീകരിച്ചു
Alakode News
0
Post a Comment