വിയറ്റ്നാം കോളനി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് വിജയ രംഗരാജു എന്ന ഉദയ് രാജ്കുമാർ. ചിത്രത്തിലെ റാവുത്തർ എന്ന വില്ലനെ നമ്മൾ ഒരുകാലത്തും മറക്കുകയില്ല. താരം ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ച് അന്തരിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. തെലുഗു, തമിഴ്, കന്നട ചിത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്ന താരം മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരബാദിൽ സ്ഥിരതാമസക്കാരനാണ്. പ്രിയ നടന് ആദരാഞ്ജലികൾ.
മലയാളികളുടെ പ്രിയ വില്ലൻ 'റാവുത്തർ' അന്തരിച്ചു
Alakode News
0
Post a Comment