നടി ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കില്‍ അശ്ലീല കമന്റിട്ടതിനെതിരെ ഹണി റോസ് നല്‍കിയ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരായ പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം. ഫെയ്സ്ബുക്ക് പോസ്റ്റിന് അശ്ലീല കമന്റിട്ടതിലാണ് നടപടി.
ഹണി റോസിനെതിരെ സൈബര്‍ ആക്രമണം: ഒരാള്‍ അറസ്റ്റില്‍
Alakode News
0
Post a Comment