മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; നിബന്ധനകള്‍ ഇങ്ങനെ

15,000 രൂപയുടെ സ്കോളർഷിപ്പ്
കേരളത്തിലെ Gov നഴ്‌സിംഗ് സ്കൂളുകളിൽ നഴ്‌സിംഗ് ഡിപ്ലോമ, സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 15000 രൂപയാണ് സ്കോളർഷിപ്പ്. ജനുവരി 17നു മുൻപായി അപേക്ഷകൻ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയ്ക്കു കൈമാറണം. കൂടുതൽ വിവരങ്ങൾക്കായി https://minoritywelfare.kerala.gov.in/സന്ദർശിക്കാം.

Post a Comment

Previous Post Next Post