ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ 3D ചിത്രം ഇനി തിയറ്ററുകളില്‍

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം എആര്‍എം ഇന്ന് മുതൽ തീയേറ്ററുകളിൽ. ഏറെ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന വലിയ പ്രത്യേകതയും എആര്‍എമ്മിനുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. അഞ്ച് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

Post a Comment

Previous Post Next Post