സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്



സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.ചൂട് കൂടുകയും മഴ കുറയുകയും ചെയ്യും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍െ പ്രവചന പ്രകാരം ഫെബ്രുവരി മാസത്തില്‍ കേരളത്തില്‍ പൊതുവേ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനും ഉയര്‍ന്ന താപനില സാധാരണയിലും ഉയരാനും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post