കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 13-ന് നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് അന്നേദിവസം കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി പുനത്തില്‍ ബാഷിദ് അറിയിച്ചു.
ജില്ലയില്‍നിന്ന് 5,000-ത്തോളം വ്യാപാരികള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കും.
Post a Comment