മാക്കൂട്ടം ചുരം റോഡിന്‍റെ അറ്റകുറ്റപ്പണി തുടങ്ങി

ഇരിട്ടി: യാത്രാക്ലേശം രൂക്ഷമായ മാക്കൂട്ടം ചുരം റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. റോഡിലെ കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.

റോഡ് പൂർണമായും തകർന്ന കൂട്ടുപുഴ ഭാഗത്താണ് ഇപ്പോള്‍ പ്രവൃത്തികള്‍ നടക്കുന്നത്. ചുരം പാത തകർച്ചയിലായതോടെ വാഹന അപകടങ്ങളും വർധിച്ചിരുന്നു.

Post a Comment

Previous Post Next Post