ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്:മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് പത്ത് ലക്ഷത്തോളം രൂപ നഷ്ടമായി

മട്ടന്നൂർ :വെളിയമ്പ്ര സ്വദേശിക്ക് പത്ത് ലക്ഷത്തോളം രൂപ നഷ്ടമായി കോയിൻ ഡി സി എക്‌സ് ട്രേഡിങ്ങ് മാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്

പല സമയങ്ങളിലായി നിക്ഷേപിച്ച 9,63,300 രൂപയാണ് നഷ്ടമായത് യോനോ ആപ്പിന്റെ പേരിൽ നടന്ന മറ്റൊരു തട്ടിപ്പിൽ മാവിലായി സ്വദേശിക്ക് അരലക്ഷത്തോളം രൂപയും നഷ്ടമായി
ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർ ഉടൻ 1930 എന്ന നമ്പറിൽ വിളിക്കണമെന്ന് സൈബർ പോലീസ്

Post a Comment

Previous Post Next Post