രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം വ്യാജമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചാരണം ചില സാമൂഹ്യ വിരുദ്ധർ നടത്തുന്നതും കെ കൃഷ്ണൻകുട്ടി ചൂണ്ടിക്കാണിച്ചു. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.
കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്ന പ്രചാരണം വ്യാജം
Alakode News
0
Post a Comment