Home ഒടുവള്ളിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം Alakode News September 15, 2023 0 ആലക്കോട്:ഒടുവള്ളിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് 11 മണിയോടെ അപകടം നടന്നത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന ബസും ആലക്കോട് ഭാഗത്ത് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് .കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നാണ് നിഗമനം
Post a Comment