അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു; സംവിധാനം സാജിദ് യഹിയ

 


സംസ്ഥാനത്ത് ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പൻ എന്ന ആനയുടെ ജീവിതം സിനിമയാകുന്നു. സാജിദ് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹൈൽ എം കോയയാണ് സിനിമയ്ക്ക് കഥ ഒരുക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമാണം. അതേസമയം, ചിത്രത്തിൽ ആരൊക്കെ അഭിനയിക്കും എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിച്ചു വരികയാണെന്നാണ് സൂചന.

Post a Comment

Previous Post Next Post