കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; കടത്താന്‍ ശ്രമിച്ചത് 73 ലക്ഷം രൂപയുടെ സ്വര്‍ണം, കാസര്‍ഗോഡ് സ്വദേശി പിടിയില്‍
Alakode News0
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 73 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്നുമെത്തിയ കാസര്‍ഗോഡ് സ്വദേശി അജ്മല്‍ സുനൈഫില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
മൈക്രോവേവ് ഓവന്റെ മോട്ടറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായില്‍ 1199 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
Post a Comment