ഇൻഷുറൻസ് പുതുക്കൽ നിർബന്ധമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. നിശ്ചിത സമയത്തിനുള്ളിൽ വാഹന ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി വീട്ടിലേക്ക് നോട്ടീസ് അയക്കും. ഇനി ഇൻഷുറൻസ് പുതുക്കാത്തവരുടെ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും നോട്ടീസ് അയക്കും. പുതുക്കിയില്ലെങ്കിൽ 2000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

Post a Comment