വിവിധ ജില്ലകളിൽ വേനൽ മഴ; കോട്ടയത്ത് തീവ്ര മഴയെന്ന് റിപ്പോർട്ട്

 


സംസ്ഥാനത്ത് വിവിധ ജില്ലകൾ വേനൽ മഴ പെയ്തു. കോട്ടയം, പത്തനംത്തിട്ട, പാലക്കാട്, വയനാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ വിവിധ മേഖലകളിൽ പരക്കെ മഴ ലഭിച്ചു. കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ തീവ്ര മഴയാണ് ലഭിച്ചതെന്ന് റിപോർട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Post a Comment

Previous Post Next Post