ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഇരിട്ടിയില്‍ ഇക്കോ പാര്‍ക്ക്

 


പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമപഞ്ചായത്തിലെ ഇരിട്ടി പെരുമ്പറയില്‍ ഇക്കോ പാര്‍ക്ക് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഒരുങ്ങുന്നു. ആംഫി തിയേറ്റര്‍, കുട്ടികളുടെ ഉദ്യാനം, ബോട്ട് സവാരി, ബോട്ട് ജെട്ടി നിർമാണം, ഇരിപ്പിടങ്ങള്‍ തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് പദ്ധതി.

Post a Comment

Previous Post Next Post