സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 640 രൂപയാണ് ഇന്ന് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,360 രൂപയായി കുറഞ്ഞു. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രുപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞയാഴ്ച അവസാനം ഒരു പവന്റെ വില സര്‍വകാല റെക്കോര്‍ഡ് ആയ 44240ല്‍ എത്തിയിരുന്നു.

Post a Comment