തളിപ്പറമ്പ നാഷണൽ കോളേജ് പ്രിൻസിപ്പൽ എം വി പുരുഷോത്തമൻ മാസ്റ്റർ(74) അന്തരിച്ചു. പിലാത്തറ സ്വദേശിയാണ്.
മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപക ചെയർമാൻ ആയിരുന്നു. പിലാത്തറ റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് പിലാത്തറ ഹോപ് ചാരിറ്റബിൾ ട്രസ്റ്റ് മുൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ പി കെ ഗീത, മക്കൾ: ബിജോയ് പികെ (നാഷണൽ കോളേജ് എം ഡി) ബിനീഷ് പികെ (ബിൽഡ് ആർട്ട് ).
മൃതദേഹം നാളെ രാവിലെ 9 30 ന് നാഷണൽ കോളേജിൽ പൊതുദർശനത്തിനുവെയ്ക്കും
Post a Comment