കണ്ണൂരിലും പത്തനംതിട്ടയിലും ഭക്ഷ്യ പരിശോധനാ ലാബുകള്‍ തുറക്കാന്‍ തീരുമാനം



തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ പരിശോധനാ ലാബുകള്‍ തുറക്കാന്‍ തീരുമാനം. കണ്ണൂരും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകള്‍ തുറക്കുക.

ഇപ്പോള്‍ നടക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ തുടരുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Post a Comment

Previous Post Next Post