ആറളം വന്യജീവി സങ്കേതത്തിലേക്ക് സന്ദർശനം നിരോധിച്ചു

കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെയും  മുൻകരുതലിന്റെയും പശ്ചാത്തലത്തിൽ ആറളം വന്യജീവി സങ്കേതത്തിലേക്ക്  സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. ഈ മാസം 22 മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രണമെന്ന് വൈൽഡ് ലൈഫ് വാർഡൻ സന്തോഷ്‌ കുമാർ അറിയിച്ചു


Post a Comment

Previous Post Next Post