മാതമംഗലത്ത് പൂട്ടിയ കട നാളെ തുറക്കാൻ ധാരണ; ലേബർ കമ്മീഷണറുടെ ചർച്ചയിൽ ഒത്തുതീർപ്പായി

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത്  പൂട്ടിയ കട നാളെ തുറക്കാൻ ധാരണ. ലേബർ കമ്മീഷണറും കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിലാണ് തീരുമാനം. കടക്കുള്ളിൽ നിന്നും സാധനങ്ങൾ കയറ്റാനുള്ള അവകാശം ഉടമ റബീയ്ക്ക് തന്നെയായിരിക്കും. വലിയ വാഹനത്തിൽ നിന്ന് വരുന്ന സാധനങ്ങൾ സിഐടിയുക്കാർ ഇറക്കും. ചെറിയ വാഹനത്തിൽ സാധനങ്ങൾ കയറ്റിറക്കിനുള്ള അവകാശം കടയുടമക്കായിരുന്നു.

Post a Comment

Previous Post Next Post