ആലക്കോട് സെൻ്റ് മേരിസ് ഫൊറോന ദൈവാലയത്തിലെ പരിശുദ്ധ അമലോദ്ഭവ മാതാവിൻ്റെ തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി
🎶 ഇന്ന് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് – ഗാനമേള 🎶
🎤 Flowers Top Singer Meril Ann Mathew നയിക്കുന്ന
ആലക്കോട് തിരുനാളിലെ
അവിസ്മരണീയ സംഗീത സന്ധ്യ 🎉✨
📅 ഇന്ന് | ജനുവരി 8
📍 ആലക്കോട്
👉 കുടുംബത്തോടൊപ്പം എത്തി
ഈ സംഗീത വിരുന്നിന്റെ ഭാഗമാകൂ 🎶🔥
Post a Comment