വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വാട്സ്ആപ്പ് വെബ് വഴി വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്. കോർപ്പറേറ്റ് ഉപകരണങ്ങളിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് വ്യക്തിഗത വിവരങ്ങൾ മാത്രമല്ല, കമ്പനിയുടെ സുപ്രധാന വിവരങ്ങൾ ചോരുന്നതിനും കാരണമായേക്കാം. സ്‌ക്രീൻ മോണിറ്ററിങ്, മാൽവെയർ, ബ്രൗസർ ഹൈജാക്കിംഗ് തുടങ്ങിയ സുരക്ഷാ ഭീഷണികൾ വാട്സ്ആപ്പ് വെബ് വഴി ഉണ്ടായേക്കാം.
വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേന്ദ്രം
Alakode News
0
Post a Comment