79-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. രാവിലെ 7.30ക്ക് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തും. ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി പ്രസംഗത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ സേനകളെ അഭിനന്ദിക്കും. അതേസമയം, കേരളത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി രാവിലെ 8ന് ദേശീയ പതാക ഉയർത്തും.
രാജ്യം 79-ാം സ്വതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ....
Alakode News
0
Post a Comment