നിലമ്പൂർ DFO ഓഫീസ് തകർത്ത കേസ്; പിവി അൻവറിന് ജാമ്യം



നിലമ്പൂർ DFO ഓഫീസ് തകർത്ത കേസിൽ പിവി അൻവർ MLAക്ക് ജാമ്യം. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ഇന്നലെയാണ് പിവി അൻവർ അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ മൊത്തം 11 പ്രതികളാണുളളത്.

Post a Comment

Previous Post Next Post