മദ്യപാനത്തിന്റെ കാര്യത്തിൽ മലയാളികളെ തോൽപ്പിക്കാൻ ആരുമില്ലെന്നാണ് നമ്മുടെ വിചാരം. കേരളത്തിൽ ഇക്കുറി ക്രിസ്മസിന് 700 കോടിയും കടന്നുള്ള റെക്കോഡാണ് പിറന്നത്. എന്നാൽ കേരളത്തിന്റെ ഇരട്ടിയിലേറെയുള്ള 'കുടി'യുടെ കണക്കാണ് ഇപ്പോൾ തെലങ്കാനയിൽ നിന്നും പുറത്തുവരുന്നത്. ക്രിസ്മസ്-പുതുവത്സര സീസണിൽ 1700 കോടിയിലേറെ രൂപയുടെ മദ്യമാണ് തെലങ്കാനയിൽ വിറ്റഴിച്ചത്. തെലങ്കാനയെ സംബന്ധിച്ചടത്തോളം ഇത് റെക്കോർഡാണ്.
ഇവർക്ക് മുന്നിൽ കേരളം ഒന്നുമല്ല; 1700 കോടിക്ക് അടിച്ചു ഫിറ്റായി ഈ സംസ്ഥാനം
Alakode News
0
Post a Comment